Noticeboard

Notices

Follow up school notices

  • 13 Jul, 2022

സാഹിത്യ സമാജം , വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം .

സാഹിത്യ സമാജം , വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം . 2022 ജൂലൈ 3 . രാവിലെ 10.30 നു . ഉദ്‌ഘാടനം ശ്രി . ജസ്റ്റിൻ വര്ഗീസ്, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് . മികച്ച പശ്ചാത്തല സംഗീതം . ചിത്രം . ജോജി .

  • 07 Jul, 2022

അദ്ധ്യാപക രക്ഷ കർത്തൃ സമ്മേളനം .

പ്രിയ സുഹൃത്തേ , കറുകുറ്റി സെന്റ് ജേസഫ് സ്കൂളിൽ 2022-23 അധ്യയന വർഷത്തെ അദ്ധ്യാപക രക്ഷ കർത്തൃ യോഗം ജൂലൈ 7, ഉച്ചക്ക് 1.30 നു നമ്മുടെ സ്കൂളിൽ ഹാളിൽ നടത്തുന്നു. പ്രസ്തുത യോഗത്തിലേക്ക് എല്ലാ രക്ഷ കർത്താക്കളെയും ക്ഷണിക്കുന്നു . കാര്യപരിപാടി. ക്ലാസ് P .T .A മോട്ടിവേഷൻ ക്ലാസ് . ശ്രി. സിജോ പൈനാടത്തു. (സ്റ്റാഫ് റിപ്പോർട്ടർ. ദീപിക.) അവാർഡ് ദാനം , പൊതു സമ്മേളനം . ശ്രി ജോയ് N .D .( P .T .A പ്രസിഡന്റ് ). സി. റൂബി ഗ്രെയ്‌സ് ( ഹെഡ്മിസ്ട്രസ് ). ഷിൻസി ആന്റണി ( സെക്രട്ടറി ).

  • 20 Jun, 2022

Dr. Edanadu Rajan. Chakyar Koothu

ചാക്യാർ കൂത്തിലെ കർണൻ. Dr . എടനാട്‌ രാജൻ അവതരിപ്പിക്കുന്ന ചാക്യാർകൂത്തും, സെന്റ് ജോസെഫിലെ കൊച്ചു കവയിത്രികൾ ഒരുക്കുന്ന കവിയരങ്ങും 2022 ജൂൺ 20 തിങ്കൾ , രാവിലെ പത്തു മണിക് . മനോഹര വേളയിലേക്കു എല്ലാവര്ക്കും സ്വാഗതം .

  • 06 Jun, 2024

APPLY NOW. LITTLE KITEs

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ആകുന്നതിനു ഇപ്പോൾ അപേക്ഷിക്കാം .LAST DATE : 11-06-2024. EXAM DATE : 15-06-2024

  • 15 May, 2024

2024-2025 Admission Continuous

കറുകുറ്റി സെൻ്റ് ജോസഫ്സ് വിദ്യാലയത്തിൽ ഈ അധ്യായന വർഷം മുതൽ (2024-2025) ആൺകുറ്റികൾക്കും പ്രവേശനം .ഓഫീസ് ബന്ധപ്പെടുക : 0484 2613418