Noticeboard
അദ്ധ്യാപക രക്ഷ കർത്തൃ സമ്മേളനം .
07 Jul, 2022
പ്രിയ സുഹൃത്തേ , കറുകുറ്റി സെന്റ് ജേസഫ് സ്കൂളിൽ 2022-23 അധ്യയന വർഷത്തെ അദ്ധ്യാപക രക്ഷ കർത്തൃ യോഗം ജൂലൈ 7, ഉച്ചക്ക് 1.30 നു നമ്മുടെ സ്കൂളിൽ ഹാളിൽ നടത്തുന്നു. പ്രസ്തുത യോഗത്തിലേക്ക് എല്ലാ രക്ഷ കർത്താക്കളെയും ക്ഷണിക്കുന്നു . കാര്യപരിപാടി. ക്ലാസ് P .T .A മോട്ടിവേഷൻ ക്ലാസ് . ശ്രി. സിജോ പൈനാടത്തു. (സ്റ്റാഫ് റിപ്പോർട്ടർ. ദീപിക.) അവാർഡ് ദാനം , പൊതു സമ്മേളനം . ശ്രി ജോയ് N .D .( P .T .A പ്രസിഡന്റ് ). സി. റൂബി ഗ്രെയ്‌സ് ( ഹെഡ്മിസ്ട്രസ് ). ഷിൻസി ആന്റണി ( സെക്രട്ടറി ).