Home
About
Information Center
Notice Board
Events
Photo Gallery
Teachers
Contact
Login
Online admission
School events
Events
Upcoming and past events
07 Jul, 2022
അദ്ധ്യാപക രക്ഷ കർത്തൃ സമ്മേളനം . പ്രിയ സുഹൃത്തേ , കറുകുറ്റി സെന്റ് ജേസഫ് സ്കൂളിൽ 2022-23 അധ്യയന വർഷത്തെ അദ്ധ്യാപക രക്ഷ കർത്തൃ യോഗം ജൂലൈ 7, ഉച്ചക്ക് 1.30 നു നമ്മുടെ സ്കൂളിൽ ഹാളിൽ നടത്തുന്നു. പ്രസ്തുത യോഗത്തിലേക്ക് എല്ലാ രക്ഷ കർത്താക്കളെയും ക്ഷണിക്കുന്നു .
20 Jun, 2022
ചാക്യാർ കൂത്തിലെ കർണൻ. Dr . എടനാട് രാജൻ അവതരിപ്പിക്കുന്ന ചാക്യാർകൂത്തും, സെന്റ് ജോസെഫിലെ കൊച്ചു കവയിത്രികൾ ഒരുക്കുന്ന കവിയരങ്ങും 2022 ജൂൺ 20 തിങ്കൾ , രാവിലെ പത്തു മണിക് . മനോഹര വേളയിലേക്കു എല്ലാവര്ക്കും സ്വാഗതം .